ad
Deshabhimani

print edition നേപ്പാൾ മുൻപ്രധാനമന്ത്രി ദ്യൂബയ്ക്ക്‌ അറസ്റ്റ്‌ വാറന്റ്‌

Sher Bahadur Deuba

ഷേർ ബഹാദൂർ ദ്യൂബ | Photo Credit: X/SherBDeuba

വെബ് ഡെസ്ക്

Published on Apr 10, 2026, 03:14 AM | 1 min read

കാഠ്മണ്ഡു: അഴിമതിക്കേസിൽ നേപ്പാൾ മുൻ പ്രധാനമന്ത്രിയും നോപ്പാളി കോൺഗ്രസ്‌ ഷേർ ബഹാദൂർ ദ്യൂബയ്ക്കെതിരെ അറസ്റ്റ് വാറന്റ്‌. പുതുതായി അധികാരമേറ്റ ബലേന്ദ്ര ഷാ സർക്കാർ തനിക്കും കുടുംബത്തിനുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിച്ചതായും, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ദ്യൂബ പ്രതികരിച്ചു.


2025-ൽ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവയ്-പ്പിൽ പങ്കുണ്ടെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെയും മുൻ ആഭ്യന്തരമന്ത്രി രമേഷ് ലേഖക്കിനെയും ചോദ്യംചെയ്ത ശേഷം വിട്ടയച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home