ad
Deshabhimani

print edition ചൈനയിൽ വിമാനത്താവളങ്ങളിൽ
 നിപാ പരിശോധന

china airports nipah screening
വെബ് ഡെസ്ക്

Published on Jan 30, 2026, 04:12 AM | 1 min read


ബീജിങ്‌

ഇന്ത്യ ഉൾപ്പെടെ നിപാ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌ത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്‌ വിമാനത്താവളത്തിൽ പരിശോധന ഏർപ്പെടുത്തി ചൈന. യാത്രക്കാരിൽ സ്രവപരിശോധന ഉൾപ്പെടെ നടത്തുന്നുണ്ടെന്ന് ബീജിങ്ങിലെത്തിയ ഇന്ത്യൻ യാത്രക്കാരെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോർട്ട്‌ചെയ്‌തു.


ചൈനയിൽ നിപാ വൈറസ് കേസുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ചൈനീസ് നാഷണൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇന്ത്യയിൽ നിലവിൽ നിപാ റിപ്പോർട്ട്‌ചെയ്‌തത്‌ പശ്ചിമ ബംഗാളിലാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home