യുഎസ് നിർദേശം തള്ളി ഇറാൻ

ദുബായ്
ആണവകരാറിൽ ഏർപ്പെടാൻ അമേരിക്ക മുന്നോട്ടുവച്ച പ്രാരംഭ നിർദേശം ഇറാൻ തള്ളി. ഊർജാവശ്യം നിറവേറ്റാൻ അനിവാര്യമായ യുറേനിയം സമ്പുഷ്ടീകരണം ഇറാൻ ഉപേക്ഷിക്കില്ലെന്നും പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി വ്യക്തമാക്കി.
ഇറാന് 100 ആണവ നിലയങ്ങൾ ഉണ്ടെങ്കിലും സമ്പുഷ്ടീകരണം സാധ്യമായില്ലെങ്കിൽ അവ ഉപയോഗശൂന്യമാണെന്നും അമേരിക്കയോട് കൈനീട്ടേണ്ടിവരുമെന്നും ഖമനേയി പറഞ്ഞു.








0 comments