ad
Deshabhimani

print edition ഓസ്‌ട്രേലിയ ഇന്ത്യൻ വിദ്യാർഥികളുടെ വിസ പരിശോധന കർശനമാക്കി

student
വെബ് ഡെസ്ക്

Published on Jan 11, 2026, 01:39 AM | 1 min read

മെൽബൺ : ഓസ്‌ട്രേലിയയിലെ സർവകലാശാലകളിൽ ഉപരിപഠനം ലക്ഷ്യമിടുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക്‌ വിസ നടപടികൾ കൂടുതൽ കർശനമാക്കി. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെ ‘റിസ്ക്' കൂടുതലുള്ള വിഭാഗമായ എവിഡൻസ് ലെവൽ 3 (ഇഎൽ 3) ലേക്ക് ഓസ്‌ട്രേലിയ മാറ്റി. വിസ ലഭിക്കാൻ സമർപ്പിക്കേണ്ട രേഖകളുടെ എണ്ണവും പരിശോധനയുടെ ഗൗരവവും വർധിക്കും. വ്യാജ അപേക്ഷകരെ ഒഴിവാക്കി യഥാർഥ വിദ്യാർഥികൾക്ക് അവസരം നൽകാനാണ് നിയന്ത്രണങ്ങളെന്ന്‌ ഹോം അഫയേഴ്സ് മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home