ad
Deshabhimani

ഹസീനയ്ക്കായി ഇന്റർപോളിന്റെ 
സഹായംതേടാൻ ബംഗ്ലാദേശ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 03:23 AM | 0 min read


ധാക്ക
പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽനിന്ന്‌ തിരികെയെത്തിക്കാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്റർപോളിന്റെ സഹായംതേടും. മനുഷ്യത്വരഹിത കുറ്റകൃത്യങ്ങളുടെ പേരിലുള്ള കേസുകളിൽ ഹസീനയെ വിചാരണ ചെയ്യാനാണിതെന്ന്‌ സർക്കാർ അറിയിച്ചു. ഇന്റർപോൾ മുഖേന ഉടൻ റെഡ് നോട്ടീസ് പുറപ്പെടുവിക്കും.  



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home