ad
Deshabhimani

പാകിസ്ഥാനിൽ 7 പൊലീസുകാരെ കാണാതായി

pakistan police
വെബ് ഡെസ്ക്

Published on Jul 21, 2025, 12:00 AM | 1 min read

പെഷാവർ : പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ രണ്ടിടങ്ങളിൽ നിന്നായി പട്രോളിങിന്‌ പോയ ഏഴുപൊലീസുകാരെ കാണാതായി. അഫ്‌ഗാൻ അതിർത്തിയിലുള്ള സൗത്ത്‌ വസീറിസ്ഥാൻ ജില്ലയിൽ നിന്നാണ്‌ സബ്‌ ഇൻസ്‌പെക്‌ടർ അടക്കമുള്ള പൊലീസുകാരെ കാണാതായത്‌. തെഹ‍രീക്- ഇ- താലിബാൻ പാകിസ്ഥാൻ എന്ന ഭീകരസംഘടനയുടെ പ്രധാനകേന്ദ്രമാണിവിടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home