യാത്രക്കാർക്കു ബുദ്ധിമുട്ടായി ട്രെയിനുകളുടെ വൈകിയോടൽ തുടരുന്നു

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കിനിടയിൽ യാത്രക്കാർക്കു ബുദ്ധിമുട്ടായി ട്രെയിനുകളുടെ വൈകിയോടൽ തുടരുന്നു. ടിക്കറ്റ് ലഭ്യതാ പ്രശ്നം ഒരുവശത്തുള്ളപ്പോഴാണ് വണ്ടികൾ വെെകിയോടുന്നതും പ്രശ്നമാകുന്നത്.
മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന പരശുറാം എക്സ്പ്രസും നേത്രാവതിയും ഏറനാട് എക്സ്പ്രസും വൈകിയോടുകയാണ്.
തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ വൈകിയോടുന്ന ട്രെയിനുകൾ
16650 –കന്യാകുമാരി–മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് 20 മിനിറ്റ്.
16346 –തിരുവനന്തപുരം സെൻട്രൽ–പനവേൽ നേത്രാവതി എക്സ്പ്രസ് 32 മിനിറ്റ്.
16606 –തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് 16 മിനിറ്റ്.
∙തിരുവനന്തപുരം–പാലക്കാട് റൂട്ടിൽ വൈകിയോടുന്ന ട്രെയിനുകൾ
16382–കന്യാകുമാരി–പുണെ എക്സ്പ്രസ് 18 മിനിറ്റ്.
12625 –തിരുവനന്തപുരം സെൻട്രൽ–ന്യൂഡൽഹി കേരള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 17 മിനിറ്റ്.
16649 –മംഗളൂരു സെൻട്രൽ–കന്യാകുമാരി പരശുറാം എക്സ്പ്രസ് എക്സ്പ്രസ് 27 മിനിറ്റ്.
12201 –മുംബൈ–തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് 15 മിനിറ്റ്.
12617 –മംഗള ലക്ഷദ്വീപ് എക്സ്പ്രസ് 10 മിനിറ്റ്.
∙മംഗളൂരു– പാലക്കാട് റൂട്ടിൽ വൈകിയോടുന്ന ട്രെയിനുകൾ
22609 –മംഗളൂരു സെൻട്രൽ–കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് 12 മിനിറ്റ്.
12602 –മംഗളൂരു സെൻട്രൽ–ചെന്നൈ സൂപ്പർ ഫാസ്റ്റ് മെയിൽ 12 മിനിറ്റ്.








0 comments