ad
Deshabhimani

ജമ്മു കശ്മീരിൽ ഭീകരാക്രമണം; സൈന്യത്തിന് നേരെ വെടിയുതിർത്തു

terror 1
വെബ് ഡെസ്ക്

Published on Jan 13, 2026, 08:47 PM | 1 min read

ശ്രീ​ന​ഗർ: ജമ്മു കശ്മീരിൽ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തു. ജമ്മു കശ്മീരിലെ കത്വയിലാണ് വെടിവെപ്പുണ്ടായത്. ഭീകരരെന്ന് സംശയിക്കുന്നവർ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഏതാനും വെടിയുതിർത്തതായും സൈന്യം തിരിച്ചടിച്ചതായും സേന വ്യക്തമാക്കി.


മേഖലയിൽ കൂടുതൽ സൈന്യമെത്തി ഭീകരർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് പ്രവർത്തകരാണ് സൈന്യത്തിന് നേരെ വെടിയുതിർത്തത് എന്നാണ് വിവരം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home