ad
Deshabhimani

print edition തമിഴ്നാട്ടിൽ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നു

POCSO case.jpg
വെബ് ഡെസ്ക്

Published on Jun 16, 2026, 12:00 AM | 1 min read

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊന്നു. സംഭവത്തിൽ ബിഹാർ സ്വദേശിയായ വിബിൻ മാഞ്ച്‌ (19) എന്നയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ഞായർ രാവിലെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെത്തുടർന്ന്‌ വീട്ടുകാർ അന്വേഷിച്ചിറങ്ങി. വൈകിട്ട്‌ ആറിനുശേഷം ഗുരുതര പരിക്കുകളോടെ സമീപത്തെ കുറ്റിക്കാട്ടിൽനിന്നാണ്‌ കണ്ടെത്തിയത്‌. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home