Deshabhimani

print edition ഓർമയിൽ ഇന്ദിരയെ കൂസാത്ത യെച്ചൂരി

YACHURI

ജെഎൻയുവിൽ ഇന്ദിരാഗാന്ധിക്കുമുന്നിൽനിന്ന്‌ പ്രതിഷേധിക്കുന്ന സീതാറാം യെച്ചൂരി

വെബ് ഡെസ്ക്

Published on Nov 06, 2026, 02:02 AM | 1 min read

ജെഎൻയുവിന്റെ മണ്ണിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്‌ ആ ധീര ശബ്ദം. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന്‌ പടിയിറക്കിയ അന്നത്തെ എസ്‌എഫ്‌ഐ നേതാവ്‌ സീതാറാം യെച്ചൂരി ഓർമയിൽ ഇരമ്പമാകുന്നു.


അടിയന്തരാവസ്ഥക്കാലത്ത്‌ ഇന്ദിരാഗാന്ധിയുടെ നിലപാടുകൾക്കെതിരെ ശക്തമായി പോരാടിയ വിദ്യാർഥികളെ യെച്ചൂരി നയിച്ചു. ആ പ്രക്ഷോഭങ്ങൾക്കുമുന്നിൽ ഇന്ദിര മുട്ടുകുത്തി. അവർ ജെഎൻയു ചാൻസലർ പദവിയിൽനിന്ന്‌ രാജിവച്ചു.


ഇന്ദിരാഗാന്ധിക്കുമുന്നിൽ നിന്നുകൊണ്ട്‌ പ്രതിഷേധിക്കുന്ന ജെഎൻയു കോളേജ്‌ യൂണിയൻ പ്രസിഡന്റ്‌ യെച്ചൂരിയുടെ ചിത്രം ഇ‍ൗ സമരവേളയിൽ ഉ‍ൗർജമേകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home