Deshabhimani

print edition എസ്‌എഫ്‌ഐ രാജ്യവ്യാപക പ്രതിഷേധം ഇന്ന്‌

SFI FLAG
വെബ് ഡെസ്ക്

Published on Nov 26, 2026, 12:01 AM | 1 min read

ന്യ‍ൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള എസ്‌എഫ്‌ഐയുടെ രാജ്യവ്യാപക പ്രതിഷേധം വ്യാഴാഴ്‌ച. ഭരണഘടനാ ദിനത്തിന്റെ ഭാഗമായി ‘എന്റെ നഗരം, ജന്തർ മന്തർ’ മുദ്രാവാക്യവുമായി രാജ്യത്തെ പ്രധാന നഗരങ്ങളിൽ പ്രതിഷേധമുയരും. എസ്‌ഐആർ റദ്ദാക്കുക, തെരഞ്ഞെടുപ്പ്‌ കമീഷൻ പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങളും ഉയർത്തുന്നുണ്ട്‌.


ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെയും ഫെഡറൽ സംവിധാനത്തെയും ബിജെപിയും ആർഎസ്‌എസും കടന്നാക്രമിക്കുകയാണ്‌. ജനാധിപത്യ പ്രക്രിയകൾ സംരക്ഷിക്കേണ്ട സ്ഥാപനങ്ങളെ വരുതിയിലാക്കുന്നുവെന്നും എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Congress

03

print edition യുപിയിലെ സീറ്റ്‌ തർക്കം; കോൺഗ്രസിന്‌ അതൃപ്‌തി
Thirupparamkundram.jpg

06

print edition തിരുപ്പറംകുണ്ഡ്രം;കൽത്ത‍ൂണിൽ ദീപം തെളിക്കാൻ ക്ഷേത്ര ട്രസ്റ്റ്‌ അനുവദിച്ചില്ലെന്ന്‌ കലക്‌ടർ
deshabhimani section

Recommended

Deshabhimani
Home