എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം ലോഗോ പ്രകാശനം നാളെ

ഡൽഹി: ജൂൺ 26 മുതൽ 30 വരേ കോഴിക്കോട് വച്ച് സംഘടിപ്പിക്കുന്ന എസ്എഫ്ഐ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനത്തിൻ്റെ ലോഗോ സിപിഐഎം ജനറൽ സെക്രട്ടറിയും, എസ്എഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്റുമായ എം എ ബേബി പ്രകാശനം ചെയ്യും. പകൽ രണ്ട് മണിക്ക് ന്യൂഡൽഹിയിലെ സുർജിത്ത് ഭവനിൽ വെച്ചാണ് പ്രകാശനംമുൻ എസ്എഫ്ഐ അഖിലേന്ത്യ ഭാരവാഹികളായ നിലോത്പൽ ബസു അരുൺകുമാർ,വിക്രം സിംഗ് എന്നിവരും പങ്കെടുക്കും
എന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് വി പി സാനു ,ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവർ അറിയിച്ചു.









0 comments