പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പ്; രണ്ട് മണ്ഡലങ്ങളിൽ ബിജെപിക്ക് ജയം

കൊൽക്കത്ത : പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിൽ ബിജെപിക്ക് ജയം. നന്ദിഗ്രാമിൽ ഹസിറാണി റാത്ത് 1,22,753 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ 41,674 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി.
സിപിഐ സ്ഥാനാർഥി ശാന്തി ഗോപാൽ ഗിരിക്ക് 5,779 വോട്ടുകൾ ലഭിച്ചു. റെജിനഗറിൽ ശങ്കരവ് സർക്കാർ 75,816 വോട്ടുകൾക്കാണ് ജയിച്ചത്.









0 comments