ad
Deshabhimani

print edition ഇന്ധന വില കുറയ്‌ക്കില്ലെന്ന്‌ പെട്രോളിയം മന്ത്രി

Hardeep Singh Puri
വെബ് ഡെസ്ക്

Published on Jul 03, 2026, 01:40 AM | 1 min read

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില എഴുപത്‌ ഡോളറിൽ എത്തിയെങ്കിലും ആഭ്യന്തര വിപണിയിൽ പെട്രോൾ– ഡീസൽ വിലകൾ ഉടൻ കുറയ്‌ക്കില്ലെന്ന്‌ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്‌ സിങ്‌ പുരി.


ഏതാനും ആഴ്‌ചകൾ കൂടി ക്രൂഡോയിൽ വില കുറഞ്ഞുനിന്നാൽ മാത്രമേ പെട്രോൾ– ഡീസൽ വില കുറയ്‌ക്കുന്നത്‌ പരിഗണിക്കൂവെന്ന്‌ മന്ത്രി പറഞ്ഞു. പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്‌ ക്രൂഡോയിൽ വില ഉയർന്ന ഘട്ടത്തിൽ പൊതുമേഖലാ എണ്ണകമ്പനികൾക്ക്‌ 74781 കോടി രൂപയുടെ വരുമാനനഷ്ടം സംഭവിച്ചുവെന്ന്‌ മന്ത്രി അവകാശപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home