നാഗാലാന്‍ഡ് പേജ് പൂട്ടി

മൊണാലിസ ചാങ്‌കിജ
ദിമാപുര്‍ : നാഗാലാന്‍ഡിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം "നാഗാലാന്‍ഡ് പേജ്' സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രസിദ്ധീകരണം നിര്‍ത്തി.
സ്ഥാപകയും എഡിറ്ററുമായ മൊണാലിസ ചാങ്‌കിജ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. പത്രം ഏറ്റെടുക്കാന്‍ ചിലര്‍ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും തീരുമാനത്തിലെത്താനായില്ലെന്നും വ്യക്തമാക്കി. 1999 മേയിലാണ് പത്രം തുടങ്ങിയത്.









0 comments