കർണാടക മന്ത്രി ഡി സുധാകർ അന്തരിച്ചു

ഡി സുധാകർ| image: the hindu
ബംഗളൂരു : കർണാടക മന്ത്രി ഡി സുധാകർ(66) അന്തരിച്ചു. കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവാണ്.
ഇന്ന് പുലർച്ചെയാണ് അന്ത്യം. ഇലക്ട്രോണിക് സിറ്റിയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുകൾ ആണ് ഡി സുധാകർ കൈകാര്യം ചെയ്തിരുന്നത്. ഹിരിയൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മരിച്ച ഡി സുധാകർ.










0 comments