print edition താജ്‌മഹൽ കാണാൻ അനുമതി നിഷേധിച്ചു

ന്യൂഡൽഹി: താജ്‌മഹലും ഡൽഹിയിലെ നിസാമുദ്ധീൻ ദർഗയും സന്ദർശിക്കാൻ അനുവദിക്കണമെന്ന പാക് മന്ത്രി മുസാദിക്ക് മാലിക്കിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. ഡൽഹിയിലെത്തപ്പോഴാണ് രണ്ടിടത്തും പോകാൻ മുസാദിക് അനുവാദം തേടിയത്. എന്നാൽ എസ്‌സിഒ പരിപാടിയിൽ പങ്കെടുക്കാൻ മാത്രമാണ് അനുവാദമുള്ളതെന്ന് സർക്കാർ പാക് മന്ത്രിയെ അറിയിച്ചു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കണമെന്ന പദ്ധതിയോടുകൂടിയാണ് മുസാദിക്ക് ഡൽഹിയിലെത്തിയതെന്നു റിപ്പോർട്ടുണ്ട്.









0 comments