ഇന്ത്യയുടെ ബഹുസ്വരതയോട്‌ പ്രതിബദ്ധതയുള്ള നേതാവായിരുന്നു മൻമോഹൻസിങ്: സിപിഐ എം

cpim- Manmohan Singh
വെബ് ഡെസ്ക്

Published on Dec 27, 2024, 08:13 AM | 1 min read

ന്യൂഡൽഹി > മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ മരണത്തിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അനുശോചനം രേഖപ്പെടുത്തി. " മതേതരത്വത്തോടും ജനാധിപത്യത്തോടും ഇന്ത്യയുടെ ബഹുസ്വരതയോടും ശക്തമായ പ്രതിബദ്ധതയുള്ള നേതാവായിരുന്നു മൻമോഹൻ സിങ്. അദ്ദേഹത്തിന്റെ  മരണത്തിൽ  ദുഃഖം രേഖപ്പെടുത്തുന്നതായി"അനുശോചനക്കുറിപ്പിൽ സിപിഐ എം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home