ad
Deshabhimani

print edition ഒരു ര‍ൂ‍പയ്‌ക്ക്‌ പാല്‍; ഫ്ലിപ്‌കാർട്ട്‌ നീക്കം കർഷകരെ 
പ്രതിസന്ധിയിലാക്കി

Flipkart
വെബ് ഡെസ്ക്

Published on Mar 21, 2026, 01:23 AM | 1 min read

ന്യ‍ൂഡൽഹി: കർണാടകയിൽ ഒരു ര‍ൂ‍പയ്ക്ക് പാൽ വിൽക്കാനുള്ള ഫ്ലിപ്‌കാർട്ട്‌ നീക്കം കർഷകരെ പ്രതിസന്ധിയിലാക്കിയെന്ന്‌ അഖിലേന്ത്യകിസാൻ സഭ.


വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടിട്ടില്ല. അമിത്‌ ഷാ നയിക്കുന്ന സഹകരണ മന്ത്രാലയംവിദേശകോർപറേറ്റുകൾക്ക്‌ മുന്നിൽ കീഴടങ്ങി. 16,000 സഹകരണ സംഘങ്ങളും 20 ലക്ഷം ക്ഷീര കർഷകരുമാണ്‌ കർണാടകയിലുള്ളത്‌.


ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തണമെന്നും സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും കിസാൻ സഭ പ്രസ്‌താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home