ad
Deshabhimani

മ​​​റാ​​​ഠ്വാ​​​ഡയിൽ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ജീവനൊടുക്കിയത് 5000 കര്‍ഷകർ

farmers
വെബ് ഡെസ്ക്

Published on Jan 15, 2026, 07:04 AM | 1 min read

മുംബെെ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​യി​​ലെ മ​​​റാ​​​ഠ്വാ​​​ഡ മേ​​​ഖ​​​ല​​​യി​​​ൽ വി​​ള​​നാ​​ശം ഉ​​ൾ​​പ്പെ​​ടെ തി​​രി​​ച്ച​​ടി​​ക​​ൾ മൂ​​ലം ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ അ​​യ്യാ​​യി​​ര​​ത്തി​​ല​​ധി​​കം ക​​ർ​​ഷ​​ക​​ർ ജീ​​വ​​നൊ​​ടു​​ക്കി​​യ​​താ​​യി ക​​ണ​​ക്കു​​ക​​ൾ.ഛത്ര​​​പ​​​തി സം​​​ഭാ​​​ജി​​​ന​​​ഗ​​​ർ, ജ​​​ൽ​​​ന, പ​​​ർ​​​ഭാ​​​നി, നാ​​ന്ദെ ഡ്, ബീ​​​ഡ്, ധാ​​​രാ​​​ശി​​​വ്, ഹിം​​​ഗോ​​​ളി, ലാ​​​ത്തൂ​​​ർ ജി​​​ല്ല​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​ന്ന മ​​​റാ​​​ത്ത്‌വാ​​​ഡ​​യു​​ടെ മു​​ഖ്യ​​വ​​രു​​മാ​​നം കൃ​​ഷി​​യാ​​ണ്.ഓ​​രോ വ​​ർ​​ഷ​​ത്തെ​​യും ക​​ണ​​ക്കു​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചാ​​ൽ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​മാ​​ണ് ഏ​​റ്റ​​വും​​ കൂ​​ടു​​ത​​ൽ ക​​ർ​​ഷ​​ക​​ർ ജീ​​വ​​ൻ അ​​വാ​​നി​​പ്പി​​ച്ച​​ത്, 1129 പേ​​ർ.


2021 ൽ 887 ​​​ക​​​ർ​​​ഷ​​​ക​​​രും 2022ൽ 1023 ​​പേ​​രും തൊ​​​ട്ട​​​ടു​​​ത്ത വ​​​ർ​​​ഷം 1088 പേ​​രും ജീ​​​വ​​​നൊ​​​ടു​​​ക്കി​. 2024ൽ 948 ​​​ക​​​ർ​​​ഷ​​​ക​​​രും ജീ​​​വ​​തം അ​​വ​​സാ​​നി​​പ്പി​​ച്ചു. ബീ​​​ഡ് ജി​​​ല്ല​​​യി​​​ൽ​​​മാ​​​ത്രം ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത് 256 ക​​​ർ​​​ഷ​​​ക​​​രാ​​​ണ്. 193 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യം ല​​ഭി​​ച്ചു​​വെ​​ന്നും ഡി​​​വി​​​ഷ​​​ണ​​​ൽ ക​​​മ്മി​​​ഷ​​​ണ​​​ർ ഓ​​​ഫീ​​​സി​​ൻറെ ക​​ണ​​ക്കു​​ക​​ളി​​ൽ പ​​റ​​യു​​ന്നു.


ക​​​രി​​​മ്പ്, പ​​​രു​​​ത്തി, ധാ​​​ന്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​യാണ് പ്ര​​​ധാ​​​ന വി​​​ള​​​ക​​​ൾ. .93 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യം ല​​ഭി​​ച്ചു​​വെ​​ന്നും ഡി​​​വി​​​ഷ​​​ണ​​​ൽ ക​​​മ്മി​​​ഷ​​​ണ​​​ർ ഓ​​​ഫീ​​​സി​​ൻറെ ക​​ണ​​ക്കു​​ക​​ളി​​ൽ പ​​റ​​യു​​ന്നു.മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ വ​​​ര​​​ൾ​​​ച്ച​​​യാ​​​ണ് മ​​​റാ​​​ത്ത്​​​വാ​​​ഡ​​യി​​ലെ ക​​​ർ​​​ഷ​​​ക​​​രെ ബു​​​ദ്ധി​​മു​​ട്ടി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ൽ ഏ​​​താ​​​നും​​​വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി അ​​​ധി​​​ക​​​മ​​​ഴ​​​യാ​​ണ് പ്ര​​ശ്നം. 2025 സെ​​​പ്റ്റം​​​ബ​​​ർ-​​​ഒക്‌ടോബ​​​റി​​​ലെ ക​​ന​​ത്ത പ്ര​​ള​​യ​​വും ക​​ർ​​ഷ​​ക​​ർ​​ക്കു ക​​ന​​ത്ത ആ​​ഘാ​​ത​​മാ​​യി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home