ജങ്പുരയിൽ മനീഷ് സിസോദിയ തോറ്റു

ന്യൂഡൽഹി: ജങ്പുരയിൽ എഎപിയുടെ സ്ഥാനാർഥി മനീഷ് സിസോദിയ തോറ്റു. 600 ലേറെ വോട്ടുകൾക്കാണ് തോറ്റത്. ബിജെപിയുടെ തർവീന്ദർ സിംഗ് മർവയടൊണ് പരാജയം. കോൺഗ്രസിന്റെ സ്ഥാനാർഥി ഫർഹാദ് സൂരിയായിരുന്നു. 2020 ലെ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർടി 15,000 ത്തിലധികം വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ്. എഎപിയുടെ പ്രവീൺ കുമാറാണ് അന്ന് വിജയിച്ചത്.









0 comments