ഡൽഹി തെരഞ്ഞെടുപ്പ്‌: കെജ്‌രിവാളും സിസോദിയയും തോറ്റു; അതിഷിക്ക്‌ ജയം

AAP AND BJP
വെബ് ഡെസ്ക്

Published on Feb 08, 2025, 01:30 PM | 1 min read

ന്യൂഡൽഹി: ഡൽഹി നിയമസഭതെരഞ്ഞെടുപ്പ്‌ ഭരണകക്ഷിയായ ആംആദ്‌മിക്ക്‌ 22 ഇടങ്ങളിൽ ജയം. ബിജെപിക്ക്‌ 48 ഇടങ്ങളിലും. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽ കോൺഗ്രസിന്‌ ഒരു സീറ്റിൽ ലീഡ്‌ നിലനിർത്താനായെങ്കിലും പിന്നീട്‌ കോൺഗ്രസ്‌ പൂജ്യമാവുകയാണുണ്ടായത്‌.



Live Updates
9 months agoFeb 08, 2025 06:14 PM IST

എഎപി -22

ബിജെപി- 48

കോൺഗ്രസ്‌-0

9 months agoFeb 08, 2025 03:46 PM IST

എഎപി 15 സീറ്റുകളിൽ വിജയിച്ചു. ബിജെപി 30 സീറ്റുകളിൽ വിജയിച്ചു

9 months agoFeb 08, 2025 03:46 PM IST

എഎപി -23

ബിജെപി- 47

കോൺഗ്രസ്‌-0

9 months agoFeb 08, 2025 12:58 PM IST

കൽക്കാജിൽ അതിഷി വിജയിച്ചു

9 months agoFeb 08, 2025 12:50 PM IST

ന്യൂഡൽഹിയിൽ അരവിന്ദ്‌ കെജ്‌രിവാളിന്‌ തോൽവി. 1844 വോട്ടുകൾക്കാണ്‌ പരാജയപ്പെട്ടത്‌

9 months agoFeb 08, 2025 12:29 PM IST

ജങ്പുരയിൽ മനീഷ് സിസോദിയ തോറ്റു.

9 months agoFeb 08, 2025 12:19 PM IST

സർക്കാർ രൂപീകരിക്കുമെന്ന്‌ ബിജെപി.

9 months agoFeb 08, 2025 12:01 PM IST

എഎപി -24

ബിജെപി- 46

കോൺഗ്രസ്‌-0

9 months agoFeb 08, 2025 11:34 AM IST

എഎപി -25

ബിജെപി- 45

കോൺഗ്രസ്‌-0

9 months agoFeb 08, 2025 11:34 AM IST

വോട്ടെണ്ണൽ ഏഴാം റൗണ്ടിൽ എത്തി നിൽക്കുമ്പോൾ ന്യൂ ഡൽഹിയിൽ കെജ്‌രിവാൾ പിന്നിൽ.

9 months agoFeb 08, 2025 11:15 AM IST

എഎപി -27

ബിജെപി- 43

കോൺഗ്രസ്‌-0

9 months agoFeb 08, 2025 11:05 AM IST

കെജ്‍രിവാൾ 225 വോട്ടിന്‌ പിന്നിൽ


9 months agoFeb 08, 2025 10:57 AM IST

എഎപി - 29

ബിജെപി- 41

കോൺഗ്രസ്‌-0

9 months agoFeb 08, 2025 10:52 AM IST

ജങ്പുരയിൽ മനീഷ് സിസോദിയ മുന്നിൽ. 2345 വോട്ടുകൾക്കാണ് മുന്നിട്ടു നിൽക്കുന്നത്‌

9 months agoFeb 08, 2025 10:50 AM IST

ബല്ലിമാരനിൽ എഎപിയുടെ സിറ്റിങ്‌ മന്ത്രി ഇമ്രാൻ ഹുസൈൻ 4475 വോട്ടുകൾക്ക്‌ മുന്നിൽ.

9 months agoFeb 08, 2025 10:42 AM IST

എഎപി -30

ബിജെപി- 40

കോൺഗ്രസ്‌-0

9 months agoFeb 08, 2025 10:36 AM IST
9 months agoFeb 08, 2025 10:24 AM IST

ചിത്രം മാറും. പ്രതീക്ഷ കൈവെടിയാതെ എഎപി

9 months agoFeb 08, 2025 10:19 AM IST

ചാന്ദിനിചൗക്കിൽ എഎപി മുന്നിൽ

9 months agoFeb 08, 2025 10:14 AM IST

ജങ്പുരയിൽ മനീഷ് സിസോദിയ മുന്നിൽ.

9 months agoFeb 08, 2025 10:12 AM IST

എഎപി -31

ബിജെപി- 38

കോൺഗ്രസ്‌-0

9 months agoFeb 08, 2025 10:02 AM IST

വോട്ടെണ്ണൽ തുടങ്ങി രണ്ടുമണിക്കൂർ പിന്നിടുമ്പോൾ 254 വോട്ടുകൾക്കാണ്‌ കെജ്‌രിവാൾ മുന്നിൽ.

9 months agoFeb 08, 2025 09:57 AM IST

കെജ്‌രിവാളിന്‌ നേരിയ ലീഡ്‌

9 months agoFeb 08, 2025 09:55 AM IST

എഎപി -25

ബിജെപി- 44

കോൺഗ്രസ്‌-1

9 months agoFeb 08, 2025 09:43 AM IST

എഎപി -19

ബിജെപി- 50

കോൺഗ്രസ്‌-1

9 months agoFeb 08, 2025 09:29 AM IST

എഎപി -21

ബിജെപി- 49

കോൺഗ്രസ്‌-1

9 months agoFeb 08, 2025 09:24 AM IST

രജീന്ദർ നഗർ, ഗ്രേറ്റർ കൈലാഷ്, ത്രിലോക്പുരി, സീമാപുരി, ബാബർപൂർ എന്നിവിടങ്ങളിലാണ്‌ എഎപി മുന്നിൽ.

9 months agoFeb 08, 2025 09:20 AM IST

തെരഞ്ഞെടുപ്പ്‌ കമീഷന്റെ കണക്കുകൾ പ്രകാരം ബിജെപി 19 സീറ്റിലും എഎപി 5 സീറ്റിലുമാണ്‌ ലീഡ്‌ ചെയ്യുന്നത്‌.

9 months agoFeb 08, 2025 09:17 AM IST

എഎപി -23

ബിജെപി- 45

കോൺഗ്രസ്‌-1

9 months agoFeb 08, 2025 09:12 AM IST

ആം ആദ്‌മിക്ക്‌ ലീഡ്‌

എഎപി -36

ബിജെപി- 33

കോൺഗ്രസ്‌-1

9 months agoFeb 08, 2025 08:49 AM IST

ഗ്രേറ്റർ കൈലാഷിൽ ആം ആദ്മി പാർടി (എഎപി) സ്ഥാനാർഥി സൗരഭ് ഭരദ്വാജ് മുന്നിൽ

9 months agoFeb 08, 2025 08:44 AM IST

പോസ്‌റ്റൽ വോട്ട്‌


എഎപി -30

ബിജെപി- 39

കോൺഗ്രസ്‌-1

9 months agoFeb 08, 2025 08:44 AM IST

കൽക്കാജിയിൽ ഡൽഹി മുഖ്യമന്ത്രി അതിഷി മുന്നിൽ

9 months agoFeb 08, 2025 08:41 AM IST

എഎപി -28

ബിജെപി- 41

കോൺഗ്രസ്‌-1

9 months agoFeb 08, 2025 08:37 AM IST

പോസ്‌റ്റൽ വോട്ട്‌


എഎപി -28

ബിജെപി- 36

കോൺഗ്രസ്‌-1

9 months agoFeb 08, 2025 08:32 AM IST

എഎപി -28

ബിജെപി- 29

കോൺഗ്രസ്‌-1

9 months agoFeb 08, 2025 08:32 AM IST

എഎപി -20

ബിജെപി- 24

കോൺഗ്രസ്‌-1

9 months agoFeb 08, 2025 08:29 AM IST

എഎപി -15

ബിജെപി- 19

കോൺഗ്രസ്‌-1

9 months agoFeb 08, 2025 08:23 AM IST

പോസ്റ്റൽ വോട്ടിൽ എഎപിക്ക്‌ ലീഡ്‌

എഎപി -15

ബിജെപി- 13

കോൺഗ്രസ്‌-1

9 months agoFeb 08, 2025 08:20 AM IST

എഎപി -11

ബിജെപി- 15

കോൺഗ്രസ്‌-1

9 months agoFeb 08, 2025 08:18 AM IST

എഎപി -12

ബിജെപി- 12

കോൺഗ്രസ്‌-1

9 months agoFeb 08, 2025 08:17 AM IST

ഓഖ്‌ലയിൽ കോൺഗ്രസിന്റെ അരിബ ഖാൻ മുന്നിൽ.

9 months agoFeb 08, 2025 08:15 AM IST

പോസ്റ്റൽ വോട്ടിൽ എഎപിയുടെ മനീഷ് സിസോദിയയും അരവിന്ദ്‌ കെജ്‌രിവാളും പിന്നിലെന്ന്‌ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്‌.

9 months agoFeb 08, 2025 08:13 AM IST

കോഖ്ലേ, ത്രിനഗർ, ബാബർപുരി, ബുരാഡി, ശാർദ്ര എന്നീ മണ്ഡലങ്ങളിലാണ്‌

എഎപി മുന്നിൽ

എഎപി -11

ബിജെപി- 12

കോൺഗ്രസ്‌-1

9 months agoFeb 08, 2025 08:06 AM IST

പോസ്റ്റൽ വോട്ടിൽ എഎപിയും ബിജെപിയും ഒപ്പത്തിനൊപ്പം.

എഎപി-10

ബിജെപി -11

കോൺഗ്രസ്‌-0

9 months agoFeb 08, 2025 08:05 AM IST

പോസ്‌റ്റൽ വോട്ട്‌ എണ്ണിത്തുടങ്ങുമ്പോൾ 5 സ്ഥലങ്ങളിൽ എഎപിയും ബിജെപിയും ലീഡ്‌ ചെയ്യുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home