എം എ ബേബി അരവിന്ദ് കെജരിവാളിനെ സന്ദർശിച്ചു

ന്യൂഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആംആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ് രിവാളിനെ സന്ദർശിച്ചു. മുതിർന്ന സിപിഐ എം നേതാവ് ബൃന്ദാ കാരാട്ടും എംഎ ബേബിക്കൊപ്പമുണ്ടായിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. ഡൽഹി നിയമസഭ പ്രതിപക്ഷ നേതാവ് ആതിഷി മർലേനയും കെജ് രിവാളിനൊപ്പം ഉണ്ടായിരുന്നു









0 comments