'ഞങ്ങൾ വേണോ ചീഫ് സെക്രട്ടറി വേണോ'; വിജയ് യോട് ഇടത് പാർട്ടികൾ

ചെന്നെെ: ഞങ്ങൾ വേണോ ചീഫ് സെക്രട്ടറി വേണോ എന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് ഇടത് പാർട്ടികൾ. പ്രതികരണം വിവാദ സർക്കുലറിന്റെ പശ്ചാത്തലത്തിൽ. ചീഫ് സെക്രട്ടറിയുടെ കാലാവധി നീട്ടിയത് റദ്ദാക്കണമെന്നും ഇടത് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
സിജെപി -ഇടത് പ്രതിഷേധ നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് തമിഴ്നാട് ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഐഎം ഒരുങ്ങുന്നത്. ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും വിജയ് നിലപാട് അറിയിക്കണമെന്നും സിപി ഐ എം ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി സായികുമാറിന്റെ രാഷ്ട്രീയ ചായ്വ് പുറത്തുവന്നുവെന്നും സിപിഐ എം ആരോപിച്ചു.










0 comments