അസം ഉപതെരഞ്ഞെടുപ്പ്; ബിജെപിക്ക് ജയം

ഗുവാഹത്തി : അസമിലെ നാഗോൺ ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ദേവാശിഷ് ശർമ വിജയിച്ചു.
എഐയുഡിഎഫ് അധ്യക്ഷൻ ബദറുദ്ദീൻ അജ്മലിനെ 1,72,527 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശർമ പരാജയപ്പെടുത്തിയത്. കോൺഗ്രസ് സ്ഥാനാർഥി സിബാമണി ബോറയ്ക്ക് 1,20,123 വോട്ടാണ് ലഭിച്ചത്.








0 comments