ad
Deshabhimani

ജി 20 ഷെർപ്പ പദവി രാജിവച്ച്‌ അമിതാഭ്‌ കാന്ത്‌

Amitabh Kant
avatar
സ്വന്തം ലേഖകൻ

Published on Jun 17, 2025, 12:04 AM | 1 min read

ന്യൂഡൽഹി: ഇന്ത്യയുടെ ജി 20 ഷെർപ്പ പദവി രാജിവച്ച്‌ നീതി ആയോഗ്‌ മുൻ സിഇഒകൂടിയായ അമിതാഭ്‌ കാന്ത്‌. 2023ൽ ഇന്ത്യ ആഥിത്യമരുളിയ ജി 20 ഉച്ചകോടിയുടെ നടത്തിപ്പിൽ ഷെർപ്പ എന്നനിലയിൽ അമിതാഭ്‌ സുപ്രധാന പങ്കുവഹിച്ചിരുന്നു. 45 വർഷം നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിന്‌ വിടപറയുകയാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.


1980 കേരള കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌. കോഴിക്കോട് കലക്‌ടർ, ടൂറിസം സെക്രട്ടറി പദവികൾ വഹിച്ചു. കേന്ദ്ര മന്ത്രായലയം സെക്രട്ടറിയായാണ്‌ വിരമിച്ചത്‌. തുടർന്ന്‌ മോദി സർക്കാർ പ്രധാന പദവികൾ നൽകി. 2016 ഫെബ്രുവരി മുതൽ 2022 ജൂൺവരെ നീതി ആയോഗ്‌ സിഇഒ ആയി. കേരള മോ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home