ഡൽഹിയിൽ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. പെൺകുട്ടി കോളേജിലേക്ക് പോകും വഴിയാണ് ആക്രമണമുണ്ടായത്. ഡൽഹി സർവകലാശാല വിദ്യാർഥിനിയാണ്. അക്രമത്തിൽ പെൺകുട്ടിയുടെ കെെക്ക് പൊള്ളലേറ്റു.
മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. പ്രതികളിലൊരാൾ കുട്ടിയെ ശല്യം ചെയ്തിരുന്നതായാണ് വിവരം.










0 comments