ad
Deshabhimani

തൃ​ണ​മൂ​ൽ എം​പി​ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് നേ​രെ കൈ​യേ​റ്റ​ശ്ര​മം

trinamool .
വെബ് ഡെസ്ക്

Published on May 30, 2026, 09:35 PM | 1 min read

കൊൽ‌ക്കത്ത: തൃ​ണ​മൂ​ൽ എം​പി​ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് നേ​രെ കൈ​യേ​റ്റ​ശ്ര​മം. സൗ​ത്ത് 24 പ​ർ​ഗാ​നാ​സി​ലെ സോ​നാ​ർ​പൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പ്രാ​ദേ​ശി​ക​വാ​സി​ക​ൾ അ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ന​ട​ന്നു നീ​ങ്ങി​യ അ​ഭി​ഷേ​കി​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സു​ര​ക്ഷ​യൊ​രു​ക്കി പു​റ​ത്തെ​ത്തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ആ​ക്ര​മ​ണം ബി​ജെ​പി​യു​ടെ സ്‌​പോ​ൺ​സ​ർ​ഷി​പ്പി​ലാ​ണെ​ന്ന് അ​ഭി​ഷേ​ക് ബാ​ന​ർ​ജി ആ​രോ​പി​ച്ചു.


അ​ധി​കൃ​ത​രെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​ട്ടും മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കി​യി​ല്ലെ​ന്നും അ​ഭി​ഷേ​ക് ബാ​ന​ർ​ജി ആ​രോ​പി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​ൻ കൂ​ടി​യാ​യ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ ത​ട​ഞ്ഞ ജ​ന​ക്കൂ​ട്ടം, അ​ദ്ദേ​ഹ​ത്തെ ക​ള്ള​ൻ, ക​ള്ള​ൻ എ​ന്നും വി​ളി​ച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home