മോദിയുടെ വിമാനത്തിന് സാങ്കേതിക തകരാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 03:59 PM | 0 min read

ന്യൂഡല്‍ഹി> പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവം. സാങ്കേതിക തകരാർ പരിഹരിക്കുന്നതുവരെ വിമാനം എയർപോട്ടിൽ തുടരും. ഇതോടെ ഡൽഹിയിലേക്കുള്ള പ്രധാനമന്ത്രിയുടെ മടക്കം വൈകുമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home