ad
Deshabhimani

പാചകവാതക വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 61.50 രൂപ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 08:30 AM | 0 min read

ന്യൂഡൽഹി>  രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വർധിപ്പിച്ചു.  19 കിലോയുടെ സിലിണ്ടറിന്‌ 61.50 രൂപയാണ്‌ കൂട്ടിയത്‌. അതേസമയം ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. ഇതോടെ ഡൽഹിയി​ൽ വാണിജ്യ സിലിണ്ടറിന്റെ വില 1810 രൂപ 50 പൈസയായി ഉയർന്നു. നേരത്തെ 1749 രൂപയായിരുന്ന ഒരു സിലിണ്ടറിന്റെ വില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home