മുസ്ലിം വിവാഹ നിയമം; പുതിയ ബില്ല് പാസാക്കി അസം നിയമസഭ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 09:05 PM | 0 min read

അസം>  മുസ്ലിം വിവാഹ നിയമത്തില്‍ പുതിയ ബില്ല് പാസാക്കി അസാം നിയമസഭ. നിയമപ്രകാരം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസായി ഉയര്‍ത്തി. ആണ്‍കുട്ടികളുടെ പ്രായം 21 ആക്കി.

പുതിയ നിയമത്തിന് കീഴില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് 6 വ്യവസ്ഥകള്‍ പാലിക്കണം. 1935 ലെ മുസ്ലിം വിവാഹ-വിവാഹമോചന നിയമത്തെ റദ്ദാക്കിയാണ് പുതിയ ബില്ല് അവതരിപ്പിച്ചത്.

 



deshabhimani section

Related News

View More
0 comments
Sort by

Home