മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണത്തിൽ നടപടിവേണം : ജെഎൻയു വിദ്യാർഥി യൂണിയൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 01:47 AM | 0 min read


ന്യൂഡൽഹി
കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിലേക്ക്‌ നടത്തിയ ലോങ്‌മാർച്ച്‌ റിപ്പോർട്ട്‌ ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകർക്ക്‌ നേരെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ അക്രമത്തെ വിദ്യാർഥി യൂണിയൻ അപലപിച്ചു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന്‌ യൂണിയൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തരെ മർദ്ദിക്കുകയും വിലകൂടിയ ക്യാമകൾ പിടിച്ചുവാങ്ങുകയും അസഭ്യവർഷം നടത്തുകയും ചെയ്‌തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home