ad
Deshabhimani

print edition സിപിഐ എം
പിബി യോഗം ഇന്ന്‌ സമാപിക്കും

cpim pb.jpg
വെബ് ഡെസ്ക്

Published on Jun 27, 2026, 12:00 AM | 1 min read

ന്യൂഡൽഹി: രണ്ടുദിവസത്തെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ യോഗം ശനിയാഴ്‌ച സമാപിക്കും. ജൂലൈ 11, 12, 13 തീയതികളിൽ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കേണ്ട, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ അവലോകന റിപ്പോർട്ടിന്‌ പൊളിറ്റ്‌ബ്യൂറോ രൂപം നൽകും. മറ്റ്‌ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും യോഗത്തിൽ ചർച്ചയാകും.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home