ad
Deshabhimani

print edition മോദി വിദ്യാർഥികളോട് മാപ്പുപറയുമോ: അഭിജീത്‌ ദിപ്‌കെ

narendra modi abhijeet dipke
വെബ് ഡെസ്ക്

Published on Aug 02, 2026, 01:27 AM | 1 min read

ന്യൂഡൽഹി: വിദ്യാർഥികൾക്ക്‌ മാപ്പുനൽകുന്നുവെന്ന നാടകവുമായിയെത്തിയ നരേന്ദ്രമോദിയോട്‌ ചോദ്യവുമായി സിജെപി സ്ഥാപകൻ അഭിജീത്‌ ദിപ്‌കെ. വിദ്യാർഥികൾക്ക്‌ മാപ്പ്‌ നൽകുന്നുവെന്ന്‌ പറഞ്ഞ മോദി, ജൂലൈ 20ന്‌ ക്രൂരമായ ലാത്തിച്ചാർജിന്‌ ഇരയായ വിദ്യാർഥികളോട്‌ മാപ്പുപറയുമോയെന്ന്‌ അഭിജീത്‌ ചോദിച്ചു. ‘പെൺകുട്ടികളുൾപ്പെടെ നിരവധിപേരുടെ തലയാണ് പൊലീസ് അടിച്ചുപൊട്ടിച്ചത്. പെൺകുട്ടികളുടെ വസ്ത്രങ്ങൾ വരെ പൊലീസ് ഉദ്യോഗസ്ഥർ വലിച്ചുകീറി. സ്വകാര്യ ഭാഗങ്ങളിലും ലാത്തിവീശി’ന്നും അഭിജീത്‌ ദീപ്കെ എക്സിലൂടെ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home