print edition എംഡിഎംഎ കടത്ത്: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

കടയ്ക്കൽ: എംഡിഎംഎ കടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ. കുമ്മിൾ ചെറുകര സ്വദേശി വിഷ്ണുവാണ് കടയ്ക്കൽ പൊലീസിന്റെ ഓപ്പറേഷൻ തൂഫാനിൽ പിടിയിലായത്. 8.25 ഗ്രാം എംഡി എംഎ കടത്തിയ കേസിലാണ് അറസ്റ്റ്.
22 ലഹരികടത്ത് കേസിൽ പ്രതിയാണ് വിഷ്ണു. എസ്ഐ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.











0 comments