തിരുവനന്തപുരത്ത് യുവാവിനെ അയൽവാസി വെട്ടിക്കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു. വഞ്ചിയൂർ സ്വദേശി വിശാഖാണ് അയൽവാസിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പ്രദീപ് എന്നയാളാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മിൽ മുന്ഡ വൈരാഗ്യമുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. വഞ്ചിയൂരിലുള്ള വിശാഖിന്റെ വീടിന് മുൻവശത്ത് വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.










0 comments