കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലം: എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിൽ കാട്ടാന കിണറ്റില്‍ വീണു. കോട്ടപ്പടി വടക്കുംഭാഗത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വര്‍ഗീസിന്റെ കിണറ്റിലാണ് ആന വീണത്. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യമുള്ളതായി നാട്ടുകാർ പറയുന്നു.









0 comments