ad
Deshabhimani

print edition വിഴിഞ്ഞം : 
വിചിത്രവാദവുമായി അദാനി ഗ്രൂപ്പ്

വിഴിഞ്ഞം  തുറമുഖത്ത്‌ എത്തിയ ചരക്കുകപ്പൽ എംഎസ്‌സി മിക്കോൾ
വെബ് ഡെസ്ക്

Published on Jul 05, 2026, 12:45 AM | 1 min read

തിരുവനന്തപുരം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരി എംഎസ്‌സിക്ക് കൈമാറിയാലും അവർക്ക് തുറമുഖത്ത് പ്രത്യേക അവകാശങ്ങളുണ്ടാവില്ലെന്ന വിചിത്രവാദവുമായി അദാനി പോർട്സ് സ്പെഷൽ ഇക്കണോമിക് സോൺ സിഇഒ അശ്വനി ഗുപ്ത.

സർക്കാരുമായുള്ള കരാർ ലംഘിക്കാതെ ഓഹരിയിടപാട് നടത്തുമെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചും അനുമതി നേടുകയും ചെയ്തശേഷമേ ഓഹരിയിടപാടിന്റെ അന്തിമ കരാർ ഒപ്പിടൂയെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home