കോൺഗ്രസിൽ പൊട്ടിത്തെറി; സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് സുധാകരൻ

തിരുവനന്തപുരം: പിവി അൻവർ വിഷയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. വിഡി സതീശന്റെ തീരുമാനത്തോട് ശക്തമായ എതിർപ്പ് സുധാകരൻ രേഖപ്പെടുത്തി. വി ഡി സതീശൻ ഒറ്റക്ക് കാര്യങ്ങൾ തീരുമാനിക്കേണ്ടെന്ന് സുധാകരൻ പറഞ്ഞു.
അൻവറിനെ യുഡിഎഫിൽ എടുക്കണം.അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തണമെന്നാണ് വ്യക്തിപരമായ ആഗ്രഹം. വിഡി സതീശന് അൻവറിനോടുള്ള വ്യക്തിപരമായ എതിർപ്പൊന്നും മുന്നണി മുഖവിലക്കെടുക്കില്ലെന്നും സുധാകരൻ പറഞ്ഞു









0 comments