ad
Deshabhimani

തിരുവനന്തപുരത്ത് വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച് അപകടം

Vande Bharat.jpg
വെബ് ഡെസ്ക്

Published on Dec 23, 2025, 11:25 PM | 1 min read

തിരുവനന്തപുരം: വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച് അപകടം. പ്ലാറ്റ്‌ഫോം ഭാഗത്ത് കൂടി വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് നിഗമനം. അപകടത്തെ തുടർന്ന് ട്രെയിൻ പിടിച്ചിട്ടു, ഓട്ടോ മാറ്റിയ ശേഷം യാത്ര പുനരാരംഭിക്കും എന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home