ad
Deshabhimani

ശ്രീശാന്തിൻ്റെ പിതാവ് വി ശാന്തകുമാരൻ നായർ അന്തരിച്ചു

SEE
വെബ് ഡെസ്ക്

Published on Sep 12, 2026, 12:09 AM | 1 min read

കൊച്ചി: റിട്ട.എൽഐസി സോണൽ മാനേജരും പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിൻ്റെ പിതാവുമായ കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് വി.ശാന്തകുമാരൻ നായർ (89) നിര്യാതനായി. ഞായറാഴ്ച രാവിലെ 10 മുതൽ 2 മണിവരെ കോതമംഗലം തറവാടിൽ പൊതുദർശനം. സംസ്കാരം നാലിന്


ഭാര്യ: ടി.എൻ.സാവിത്രിദേവി.മക്കൾ: ദീപുശാന്ത്, നിവേദിത, ദിവ്യ, ശ്രീശാന്ത്.മരുമക്കൾ: കൽപ്പന, Capt.സജിത്ത്, മധു ബാലകൃഷ്‌ണൻ, ദുവനേശ്വരി.


ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെ വെള്ളിയാഴ് രാത്രി 9.44നായിരുന്നു മരണം.ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഞായാറാഴ്ച വിദേശത്തുള്ള ബന്ധുക്കൾ എത്തിയശേഷം കോതമംഗലത്തേയ്ക്കു കൊണ്ടുപോകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home