ട്രെയിൻ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂരിൽ ട്രെയിൻ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം.ചിറക്കൽ ഖദീജയാണ്(85) മരിച്ചത്.
നിലമ്പൂർ റെയിൽവേ സ്റ്റേഷന് അടുത്ത് വട്ടപ്പാടം എന്ന സ്ഥലത്ത് പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. മകളുടെ വീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.നിലമ്പൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു,










0 comments