ad
Deshabhimani

കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടി; ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

Elephant Runs Amok During Bath.jpg
വെബ് ഡെസ്ക്

Published on May 01, 2026, 11:02 AM | 1 min read

അങ്കമാലി: അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചു. ക്ഷേത്രകുളത്തിൽ കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു. അതിനിടെയാണ് കൊല്ലം സ്വദേശിയായ ലോറി ഡ്രൈവർ ആനയുടെ ചവിട്ടേറ്റ് മരിച്ചത്. പാപ്പാൻ മാർക്കും ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റു.


മരിച്ചയാളുടെ മൃതദേഹത്തിന് സമീപം ആന നിലയുറപ്പിച്ചു. ഇതോടെ മൃതദേേഹം മാറ്റാൻ കഴിഞ്ഞില്ല. നിരവധി വാഹനങ്ങളാണ് ആനയുടെ ആക്രമണത്തിൽ തകർന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home