ad
Deshabhimani

തൃശൂരിൽ പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

infantdiedtcr
വെബ് ഡെസ്ക്

Published on Oct 01, 2025, 03:05 PM | 1 min read

തൃശൂർ: പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുന്നംകുളം കോട്ടയിൽ റോഡിൽ താഴ്വാരം വളയനാട്ട് വീട്ടിൽ അഭിഷേക് അഞ്ജലി ദമ്പതികളുടെ മകൾ അനുകൃതയാണ് മരിച്ചത്. അഞ്ചുമാസമാണ് കുഞ്ഞിന്റെ പ്രായം.


സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home