മൂന്നു ബില്ലുകൾ 
ഗവർണറുടെ 
പരിഗണനയ്‌ക്ക്‌

Rajendra Arlekar
വെബ് ഡെസ്ക്

Published on May 06, 2025, 09:51 PM | 1 min read

തിരുവനന്തപുരം: നിയമസഭ പാസാക്കിയ മൂന്നു ബില്ലുകൾ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പരിഗണനയ്‌ക്കായി അയച്ചു. സർവകലാശാല ഭേദഗതി ബിൽ, സർവകലാശാല ഭേദഗതി ബിൽ 2, സ്വകാര്യ സർവകലാശാല ബിൽ എന്നിവയാണ്‌ അയച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home