ad
Deshabhimani

പൊ​ലീ​സ് വാ​ഹ​നം മോ​ഷ്ടി​ച്ച് ക​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ

JEEP.
വെബ് ഡെസ്ക്

Published on May 09, 2026, 02:37 PM | 1 min read

കണ്ണൂർ: മ​ദ്യ​ല​ഹ​രി​യി​ൽ പൊ​ലീ​സ് വാ​ഹ​നം മോ​ഷ്ടി​ച്ച് ക​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ​തി​ന് പ​രാ​തി ന​ൽ​കാ​ൻ ടൗ​ൺ സ്റ്റേ​ഷ​നി​ലെ​ത്തി​യ​താ​ണ് ഇ​യാ​ൾ. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി തി​രി​കെ പോ​കും വ​ഴി തൊ​ട്ട​ടു​ത്തു​ള്ള സൈ​ബ​ർ സ്റ്റേ​ഷ​നി​ലെ​ത്തി ഇ​വി​ടെ കി​ട​ന്നി​രു​ന്ന പൊ​ലീ​സ് വാ​ഹ​നം എ​ടു​ത്ത് ക​ട​ന്നു​ക​ളു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച് പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്. ടൗ​ണി​ലെ​ത്തി​യ​പ്പോ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ന​ട​ന്നു​വ​രു​ന്ന​തു​കൊ​ണ്ട് നാ​ട്ടു​കാ​ർ​ക്ക് സം​ശ​യം തോ​ന്നി പൊലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി ഹം​സ​ത്ത് ആ​ണ് പി​ടി​യി​ലാ​യത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home