ad
Deshabhimani

print edition ഉപസമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചു

mullaperiyar
വെബ് ഡെസ്ക്

Published on Dec 16, 2025, 12:10 AM | 1 min read

കുമളി : മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയുടെ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ ദക്ഷിണമേഖലാ ഡയറക്ടർ ഗിരിധരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്‌. അധ്യക്ഷൻ ഗിരിധരനും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരും തേക്കടി ബോട്ട് ജെട്ടിയിൽനിന്ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ ബോട്ടിലാണ് അണക്കെട്ടിലേക്ക് തിരിച്ചത്. അണക്കെട്ടിൽവച്ച് കേരള പ്രതിനിധികളോടൊപ്പം ചേർന്ന സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, മൺ അണക്കെട്ട്, അണക്കെട്ടിലെ നീരൊഴുക്ക്, ചോർച്ച, ഷട്ടറുകളുടെ പ്രവർത്തനം, ഗാലറി ഭാഗങ്ങൾ എന്നിവ വിശദമായി പരിശോധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home