ad
Deshabhimani

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളി മരിച്ച നിലയില്‍; മൃതദേഹം വെള്ളക്കെട്ടിൽ

swiggy delivery boy found dead
വെബ് ഡെസ്ക്

Published on Feb 03, 2025, 08:44 AM | 1 min read

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിൽ സ്വിഗ്ഗി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് ഉമ്മളത്തൂർ സ്വദേശി മിഥുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണ വിതരണത്തിന് പോകുന്ന വഴി വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് സൂചന.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home