കുറ്റിച്ചിറ കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു

കോഴിക്കോട് : കുറ്റിച്ചിറ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പയ്യാനക്കൽ കപ്പക്കൽ സ്വദേശി യഹിയ (17) ആണ് മരിച്ചത്. ഞായർ രാവിലെ ഒമ്പതോടെ നീന്താൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. രക്ഷാപ്രവർത്തകർ ഉടൻ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.









0 comments