ലഹരി വിരുദ്ധ ക്യാമ്പയിന്‍: 16ന് സര്‍‍വ്വകക്ഷിയോഗവും മതമേലധ്യക്ഷന്‍മാരുടെ യോഗവും ചേരും

pinarayi vijayan
വെബ് ഡെസ്ക്

Published on Apr 10, 2025, 05:54 PM | 1 min read

തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മതമേലധ്യക്ഷന്‍മാരുടെ യോഗവും സര്‍വ്വകക്ഷിയോഗവും വിളിച്ചു. 16ന് രാവിലെ 11.30ന് മതമേലധ്യക്ഷന്‍മാരുടെ യോഗം നടക്കും. വൈകുന്നേരം 3.30നാണ് സര്‍‍വ്വകക്ഷിയോ​ഗം. രണ്ട് യോഗങ്ങളും ഓണ്‍ലൈനായാണ് ചേരുക.




deshabhimani section

Related News

View More
0 comments
Sort by

Home